¡Sorpréndeme!

'ഉസൈന്‍ ബോള്‍ട്ട് കുമ്മനം' ജനരക്ഷായാത്ര സ്പെഷ്യല്‍ ട്രോള്‍ | Oneindia Malayalam

2017-10-16 1 Dailymotion

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍. ഇത്തവണ കുമ്മനത്തിനല്ല, കുമ്മനം നയിച്ച ജനരക്ഷായാത്രക്കാണ് ട്രോള്‍. വേഗത്തിന്‍റെ രാജാവ് ഉസൈന്‍ ബോള്‍ട്ടിനെ വരെ തോല്‍പ്പിക്കും എന്ന് വരെയാണ് ട്രോളുകള്‍. നാല് ദിവസം എടുത്താണ് യാത്ര കണ്ണൂര്‍ പിന്നിട്ടത്. ഏതാനും ദിവസങ്ങള്‍ കൊണ്ടാണ് യാത്ര പത്തനംതിട്ട പിന്നിട്ടത്.

Trolls on BJP state president Kummanam Rajasekharan and BJP are being viral on social media. Troll groups are making fun of the speech of Janarakshayathra.